Friday, May 27, 2011

സ്തോത്രം

ഗണപതി സ്തോത്രം
****************************
യമേകാക്ഷരം നിര്‍മ്മലം നിര്‍വികല്‍പ്പം
ഗുണാതീത മാനന്തമാകര ശൂന്യം
പരം പരമോങ്കാര മാമ്നായ ഗര്‍ഭം
വദന്തി പ്രഗല്ഭം പുരാണം തമീഡേ .


ശിവ സ്തോത്രം
************************
അനാദ്യന്തമാധ്യം പരം തത്ത്വമര്‍ത്ഥം
ചിദാകാരമേകം തുരീയന്ത്വമേയം
ഹരിബ്രഹ്മ മൃഗ്യം പരബ്രഹ്മരൂപം
മനോവാഗതീതം മന:ശൈവമീഡേ.



സരസ്വതീ സ്തോത്രം
*********************
വെള്ളപ്പളുങ്കു നിറമൊത്ത വിശുദ്ധ രൂപി
കള്ളം കളഞ്ഞ കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ.



സൂര്യ ഗായത്രി
**************
ഓം ഭാസ്കരായ വിദ്മഹേ
മഹാദ്യുതികരായ ധീമഹി
തന്നോ ആദിത്യ: പ്രചോദയാത്


സരസ്വതി ഗായത്രി
*****************
ഓം: വാക്ദേവൈൄ
വിരിഞ് ച പത്നൈൄ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് .